ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ (അജപാക്‌) അനുശോചിച്ചു

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ (അജപാക്‌) അനുശോചിച്ചു

 

കുവൈറ്റ് :മലയാളത്തിന്റെ മഹാ നടൻ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ (അജപാക്‌) അനുശോചനം രേഖപ്പെടുത്തി.


2018 ൽ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ രണ്ടാം വാർഷിക ആഘോഷം  ഉദ്‌ഘാടനം  ചെയ്തത് നെടുമുടി വേണു ആയിരുന്നു. അസോസിയേഷൻ അദ്ദേഹത്തിന്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു.