സ​രി​ത​ നായരുമായി ഒ​രു ഇ​ട​പാ​ടു​മി​ല്ലെ​ന്ന് ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ്

സ​രി​ത​ നായരുമായി ഒ​രു ഇ​ട​പാ​ടു​മി​ല്ലെ​ന്ന് ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ്

നി​ല​മ്ബൂ​ര്‍: സ​രി​ത നാ​യരു​മാ​യി ഒ​രു ഇ​ട​പാ​ടു​മി​െ​ല്ല​ന്നും അ​വ​ര്‍ ആ​വ​ശ്യ​െ​പ്പ​ട്ട കാ​ര്യ​ങ്ങ​ള്‍ നി​രാ​ക​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും മു​ന്‍ മ​ന്ത്രി ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ്.

ത​നി​ക്കെ​തി​രെ വി​ജി​ല​ന്‍​സ്​ ​അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്​ ഹൈ​കോ​ട​തി ത​ള്ളി​യ കേ​സി​ലാ​ണെ​ന്ന്​ അദ്ദേഹം പറഞ്ഞു.

സ​രി​ത എ​സ്. നാ​യ​ര്‍ എ​നി​ക്ക്​ 40 ല​ക്ഷ​വും ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക്​ ര​ണ്ട്​ കോ​ടി​യും ന​ല്‍​കി​യെ​ന്ന്​ ഒ​രു പ്ര​സ്​​താ​വ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ല്‍​ സ്വ​കാ​ര്യ​വ്യ​ക്തി തൃ​ശൂ​ര്‍ വി​ജി​ല​ന്‍​സ്​ കോ​ട​തി​യി​ല്‍ അ​ന്യാ​യം ന​ല്‍​കി. ഇ​ത്​ കോ​ട​തി സ്വീ​ക​രി​ക്ക​ു​ക​യും ഇ​തി​നെ​തി​രെ ഞ​ങ്ങ​ള്‍ ​ൈഹ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും കേ​സ്​ ത​ള്ള​ു​ക​യും ചെ​യ്​​തി​രു​ന്നു, അദ്ദേഹം പറഞ്ഞു.