പുസ്തക പ്രകാശനം ഓൺലൈനിൽ

പുസ്തക പ്രകാശനം ഓൺലൈനിൽ

കോട്ടയം: സാഹിത്യകാരിയും സാംസ്കാരിക പ്രവർത്തകയുമായ സൂസൻ പാലാത്രയുടെ' ജോർദ്ദാൻ ടു ഈജിപ്റ്റ്' യാത്രാവിവരണ ഗ്രന്ഥത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷപ്രകാശനം, ലോക പുസ്തക ദിനമായ  നാളെ പകൽ മൂന്നിന് പ്രസ്ക്ലബ്ബ് ഹാളിൽ നടത്താനിരുന്നത് കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളോട് സഹകരിച്ച് ഓൺലൈൻ വാട്സാപ്പ് മീറ്റിംഗ് ആക്കി.

പൊതുചടങ്ങ് ഒഴിവാക്കിയതിനാൽ അതിഥികളും ക്ഷണിതാക്കളും സഹകരിക്കണമെന്ന് ഗ്രന്ഥകാരി അഭ്യർഥിച്ചു.