ചാലക്കുടി പുഴയിൽ കൂടുതൽ വെള്ളമെത്തും; ആളുകൾ ക്യാംപുകളിലേക്ക് മാറണം, ജാഗ്രത നിർദേശവുമായി മുഖ്യമന്ത്രി

താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്തി