ഡല്‍ഹിയിൽ നാലുനില കെട്ടിടത്തിന് തീപിടിച്ച് 30 മരണം

ഡല്‍ഹിയിൽ  നാലുനില കെട്ടിടത്തിന് തീപിടിച്ച്  30 മരണം

ഡല്‍ഹി നാലുനില കെട്ടിടത്തിന് തീപിടിച്ച സംഭവത്തില്‍ മരണം 30 ആയി.

പരിക്കേറ്റ പത്തുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ കെട്ടിട ഉടമകളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം മരിച്ചവരെ തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണെന്ന് ഡിസിപി സമീര്‍ ശര്‍മ പറഞ്ഞു. ആറുമണിക്കൂര്‍ കൊണ്ടാണ് തീയണച്ചത്.

മുണ്ട്കയിലെ കെട്ടിടത്തിനാണ് തീപിടിച്ചത്. രണ്ടുപേരെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്.