എടപ്പാടി പളനിസ്വാമിക്ക് തിരിച്ചടി: എഐഎഡിഎംകെ ജനറൽ സെക്രട്ടറി നിയമനം അസാധുവെന്ന് മദ്രാസ് ഹൈക്കോടതി

ജൂലൈ മാസത്തിൽ ചേർന്ന പാർട്ടി യോ​ഗത്തിൽ നിയമവിരുദ്ധമായാണ് പളനിസ്വാമിയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത് എന്നായിരുന്നു ഒപിഎസ് കോടതിയിൽ വാദം. അധികാരം നഷ്ടപ്പെട്ട് അപമാനിതനായാണ് യോഗവേദിയിൽ നിന്നും പനീർശെൽവം പുറത്തേക്ക് പോയത്. ഇതിനെതിരെയുള്ള നിയമപോരാട്ടത്തിലൂടെയാണ്...

എടപ്പാടി പളനിസ്വാമിക്ക് തിരിച്ചടി: എഐഎഡിഎംകെ ജനറൽ സെക്രട്ടറി നിയമനം അസാധുവെന്ന് മദ്രാസ് ഹൈക്കോടതി

ജൂലൈ മാസത്തിൽ ചേർന്ന പാർട്ടി യോ​ഗത്തിൽ നിയമവിരുദ്ധമായാണ് പളനിസ്വാമിയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത് എന്നായിരുന്നു ഒപിഎസ് കോടതിയിൽ വാദം. അധികാരം നഷ്ടപ്പെട്ട് അപമാനിതനായാണ് യോഗവേദിയിൽ നിന്നും പനീർശെൽവം പുറത്തേക്ക് പോയത്. ഇതിനെതിരെയുള്ള നിയമപോരാട്ടത്തിലൂടെയാണ് തന്റെ സ്ഥാനം അദ്ദേഹം തിരികെപിടിച്ചത്.