അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് ഗോ എയര്‍ ജൂണ്‍ 28 ന് ആദ്യ സര്‍വ്വീസ് ആരംഭിക്കും

അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് ഗോ എയര്‍    ജൂണ്‍ 28 ന് ആദ്യ  സര്‍വ്വീസ് ആരംഭിക്കും

അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കുമെന്ന് ഗോ ഫസ്റ്റ് (ഗോ എയര്‍) അറിയിച്ചു.

ജൂണ്‍ 28നാണ് ആദ്യ സര്‍വ്വീസ് നടത്തുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ ടിക്കറ്റ് നിരക്കില്‍ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന 10% പേര്‍ക്ക് വണ്‍വേയ്ക്ക് 577 ദിര്‍ഹവും മടക്കയാത്രയ്ക്ക് 1250 ദിര്‍ഹവുമാണ് നിരക്കെന്ന് അധികൃതര്‍ അറിയിച്ചു.

ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ആഴ്ച്ചയില്‍ 3 വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. പിന്നീട് ഇത് ആഴ്ച്ചയില്‍ 5 ദിവസമാക്കി ഉയര്‍ത്തും. കൊച്ചിയില്‍ നിന്ന് ഇന്ത്യന്‍ സമയം രാത്രി 8.10 ന് പുറപ്പെടുന്ന