ഹോട്ടല്‍ ഉടമ മരിച്ച സംഭവം; ദേശീയപാതയിലെ കുഴികള്‍ അടയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം

ഇന്ന് ഹൈക്കോടതി പ്രവര്‍ത്തിക്കുന്ന ദിവസമല്ല. എന്നാല്‍, ഹാഷിമിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടനെയാണ് ഹൈക്കോടതി ജസ്റ്റിസ് അമിക്കസ് ക്യൂറിക്ക് നിര്‍ദേശം നല്‍കിയത്.