കുട്ടികൾക്ക് കഥകേട്ടുറങ്ങാൻ ജയരാജ്‌ മിത്രയുടെ നാടോടിക്കഥാപുസ്തകം

കുട്ടികൾക്ക് കഥകേട്ടുറങ്ങാൻ ജയരാജ്‌ മിത്രയുടെ നാടോടിക്കഥാപുസ്തകം

 

നാടോടിക്കഥകളുടെ ഒരു
ഗംഭീര പാരമ്പര്യം ഭാരതത്തിനുണ്ട്.
കഥകേട്ടുറങ്ങാൻ
പത്ത് കുട്ടികളുണ്ടെങ്കിൽ;
പത്താമത്തെ കുട്ടിയും ഉറങ്ങുന്നതുവരെ,
കഥകെട്ടിക്കഥകെട്ടി ....
അങ്ങനെ,
കഥ പറയുന്ന മുത്തശ്ശനും മുത്തശിയും;
ആ പറയുന്ന കഥയുടെ കഥാകൃത്താവുന്ന മായാജാലം
ഇത്തരം നാടോടിക്കഥകളിൽ കാണാം.
പുതുതലമുറയ്ക്ക് നഷ്ടപ്പെട്ടുപോകുന്ന അത്തരം നാടോടിക്കഥകളുടെ വീണ്ടെടുപ്പിലാണ് മിത്ര പബ്ലിക്കേഷൻസ് .

കഥ കെട്ടിയങ്ങനെ...
കഥ വളർന്നു പന്തലിക്കുന്ന മാന്ത്രികതയുമായി
ജയരാജ്‌ മിത്രയുടെ
നാടോടിക്കഥാപുസ്തകം.

ഉണ്ടനും ഉണ്ടിയും.
വില: 150

മിത്ര പബ്ലിക്കേഷൻസ്
940004552