ജെഫ്​ ബെസോ​സ്​ നാളെ ബഹിരാകാശത്തേക്ക്​

ജെഫ്​ ബെസോ​സ്​ നാളെ ബഹിരാകാശത്തേക്ക്​

ന്യൂയോര്‍ക്​: റിച്ചാര്‍ഡ്​ ബ്രാന്‍സണു പിന്നാലെ ലോകത്തെ ഏറ്റവും വലിയ സമ്ബന്നന്‍ ജെഫ്​ ബെസോസ്​ നാളെ ബഹിരാകാശത്തേക്ക്​ പറക്കും. ബഹിരാകാശ ടൂറിസം മേഖലയില്‍ വലിയ നാഴികക്കല്ലായിരിക്കും യാത്ര എന്നാണ്​ കരുതുന്നത്​.

ബെസോസി​െന്‍റ സ്​പേസ്​ കമ്ബനിയായ ബ്ലൂ ഒറിജി​െന്‍റ പേടകത്തിലാണ്​ 93കി.മി ഉയരത്തി ല്‍ ബഹിരാകാശം തൊടാന്‍ യാത്രതിരിക്കുക. ബെസോസി​െന്‍റ സഹോദരന്‍ മാര്‍ക്​ ബെസോസ്​, 82 കാരി വാലി ഫങ്ക്​, 18 വയസുള്ള ഒലിവര്‍ ഡീമന്‍ എന്നിവരടങ്ങുന്ന സംഘവും കൂട്ടിനുണ്ട്​. യു.എസിലെ ആദ്യ വൈമാനികയും മുമ്ബ്​ നാസയുടെ പരിശീലനത്തില്‍ പ​െങ്കടുക്കുകയും ബഹിരാകാശത്ത്​ പോകാന്‍ തയാറെടുക്കുകയും ചെയ്​ത വ്യക്​തിയാണ്​ ഫങ്ക്​.

യാത്ര വിജയകരമായി പര്യവസാനിച്ചാല്‍ ബഹിരാകാശത്തെത്തുന്ന പ്രായം കൂടിയ വനിതയാകും ഇവര്‍. ഒലിവര്‍ ഏറ്റവും പ്രായം കുറഞ്ഞയാളും