നിക്ഷേപ​ഗുരു രാകേഷ് ജുൻജുൻവാല അന്തരിച്ചു

ഇന്ത്യൻ ഓഹരി വിപണിയിലെ ഐതിഹാസിക നിക്ഷേപകനായ രാകേഷ് ജുൻജുൻവാല അന്തരിച്ചു. 62 വയസ്സായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ ഓഹരി നിക്ഷേപം തുടങ്ങിയ അദ്ദേഹം ഷെയർ മാർക്കറ്റിലൂടെ ആയിരക്കണക്കിന് കോടികളാണ് സമ്പാദിച്ചത്. നിരവധി സ്ഥാപനങ്ങളുടെ ബോർഡ് ഓഫ് ഡയറക്ടർ...

നിക്ഷേപ​ഗുരു രാകേഷ് ജുൻജുൻവാല അന്തരിച്ചു

ഇന്ത്യൻ ഓഹരി വിപണിയിലെ ഐതിഹാസിക നിക്ഷേപകനായ രാകേഷ് ജുൻജുൻവാല അന്തരിച്ചു. 62 വയസ്സായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ ഓഹരി നിക്ഷേപം തുടങ്ങിയ അദ്ദേഹം ഷെയർ മാർക്കറ്റിലൂടെ ആയിരക്കണക്കിന് കോടികളാണ് സമ്പാദിച്ചത്. നിരവധി സ്ഥാപനങ്ങളുടെ ബോർഡ് ഓഫ് ഡയറക്ടർ സ്ഥാനത്തും അദ്ദേഹം പ്രവർത്തിച്ചിരുന്നു.