പാലാ ജനറല്‍ ആശുപത്രിക്ക് കെ.എം മാണിയുടെ പേര് നല്‍കും

പാലാ ജനറല്‍ ആശുപത്രിക്ക് കെ.എം മാണിയുടെ പേര് നല്‍കും

പാലാ ജനറല്‍ ആശുപത്രിക്ക് കെ.എം മാണിയുടെ പേര് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

1964 മുതല്‍ 2019 വരെ പാലാ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു കെ.എം മാണി. കഴിഞ്ഞ വര്‍ഷം പാലാ ബൈപാസ് റോഡിനും കെ.എം മാണിയുടെ േപര് നല്‍കിയിരുന്നു