മാനുഷി ചില്ലാറിന് ഇന്ന് പിറന്നാള്‍

മാനുഷി ചില്ലാറിന് ഇന്ന് പിറന്നാള്‍

 

ഇന്ത്യന്‍ ചലച്ചിത്രനടിയും മോഡലുമായ മാനുഷി ചില്ലാറിന് ഇന്ന് പിറന്നാള്‍ . 2017 -ലെ മിസ് വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ മോഡലാണ് മാനുഷി ചില്ലാര്‍ .

ഈ പുരസ്കാരം കരസ്ഥമാക്കുന്ന ആറാമത്തെ ഇന്ത്യക്കാരിയും 2000 -ല്‍ പ്രിയങ്ക ചോപ്ര വിജയച്ചതിനുശേഷം ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയുമാണ് മാനുഷി