ലോകതൊഴിലാളിദിനം: ലീലാമ്മതോമസ്, ബോട്സ്വാന

ലോകതൊഴിലാളിദിനം: ലീലാമ്മതോമസ്, ബോട്സ്വാന

അദ്ധ്വാനം കൂടാതെ ഉയർച്ചവേണ്ട

നമ്മളിൽഎത്രപേർ 

ഇങ്ങനെ തുറന്നു പറയും. 

തൊഴിലാളിക്കു

അർഹമായഅവകാശ

ങ്ങൾവേണം.

പണിമുടക്കു നടത്തിയും തകർത്തുമല്ല അവകാശം നേടിയെടുക്കുന്നത്.

 പരസ്പരധാരണയിൽ

തൊഴിൽ മേഖല കെട്ടിപ്പണിയാം. 

അവകാശങ്ങൾ

നേടിയെടുക്കാനുള്ള

 പ്രവണത ക്രീയാത്മകം ആയിരിക്കണം.

അവകാശങ്ങൾ നേടാൻ ഉള്ളസമരമുറയിൽ

നന്മ ചെയ്തു കൊണ്ടു അവകാശങ്ങൾനേടാം.

നശീകരണം ഉണ്ടാകരുത്. 

.അദ്ധ്വാനം കൂടാതെയുള്ള ഉയർച്ചഞങ്ങൾക്ക് വേണ്ടേ വേണ്ടാ.

ഇതാകട്ടെ നമ്മടെ മുദ്രാവാക്യം.

എല്ലാജോലിക്കും

ഒരേമാന്യത.പുതിയ സംരഭങ്ങൾതുടങ്ങാൻ

ഗവണ്മെന്റ് സഹായിക്കുക.

കൊല്ലാനുംവളർത്താനുംമാറി മാറി വരുന്ന ഗവണ്മെന്റിനു കഴിയും

തൊഴിൽ മേഘലയിൽ അരക്ഷിതാവസ്ഥ സൃക്ഷ്ടിക്കരുതേ.

പിശുക്കില്ലാതു വേതനo, പരമാവധി സേവനം !

തൊഴിലാളിയും

മുതലാളിയും ചേർന്നു  സമൂഹംകെട്ടിപ്പടുക്കാം.

Zero ആയിരുന്നപലരും

വിദേശരാജ്യത്തു വന്നു 

 ഹീറോ ആയി.

കാരണം അവിടെ സമരം കുറവാ.

തൊഴിൽ പ്രശ്നങ്ങൾ ന്യായമായി നേടിതരാൻ ലേബർ കോർട്ട് ഉണ്ട്.

 .