യുഎഇയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല വരവേല്‍പ്പ്; സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയില്‍ നിന്നും മടങ്ങി. ജര്‍മനിയിലെ ജി-7 ഉച്ചയകോടിയില്‍ പങ്കെടുത്ത് മടങ്ങും വഴിയാണ് പ്രധാനമന്ത്രി യുഎഇയില്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ യുഎഇ പ്രസിഡന്റ് നേരിട്ട് വിമാനത്താവളത്തില്‍ എത്തിയിരുന്നു....

യുഎഇയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല വരവേല്‍പ്പ്; സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയില്‍ നിന്നും മടങ്ങി. ജര്‍മനിയിലെ ജി-7 ഉച്ചയകോടിയില്‍ പങ്കെടുത്ത് മടങ്ങും വഴിയാണ് പ്രധാനമന്ത്രി യുഎഇയില്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ യുഎഇ പ്രസിഡന്റ് നേരിട്ട് വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഉജ്ജ്വലമായ സ്വീകരണമാണ് യുഎഇയില്‍ പ്രധാനമന്ത്രിക്ക് ലഭിച്ചത്. ഇത് നാലാം തവണയാണ് പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിക്കുന്നത്. 2019ലായിരുന്നു പ്രധാനമന്ത്രി അവസാനമായി യുഎഇയില്‍ എത്തിയത്