പാട്ടുപാടി പണംനേടാൻ ഒരു സുവർണ്ണാവസരം: Online Singing Contest 2021

പാട്ടുപാടി പണംനേടാൻ  ഒരു സുവർണ്ണാവസരം: Online Singing Contest 2021

നിങ്ങൾ ഒരു പാട്ടുകാരനോ പാട്ടുകാരിയോ ആണോ ??
ഇതാ ഈ ലോക്ക്ഡൌൺ സമയത്തു വീട്ടിൽ ഇരുന്നു പാട്ടുപാടി പണം നേടാം
 പ്രായപരിധി: 15 വയസ്സിനു മുകളിൽ ഉള്ളവർക്ക് പങ്കെടുക്കാം . ഗ്രൂപ്പ് ആയി തരം തിരിച്ചായിരിക്കും സെലെക്ഷൻ നടക്കുന്നത് .
 വീഡിയോയുടെ തുടക്കത്തിൽ, പൂർണമായ പേര്, ജില്ല എന്നിവ മാത്രം പറഞ്ഞു പരിചയപ്പെടുത്തി വേണം പാട്ടിലേക്ക് കടക്കാൻ .
നിങ്ങളുടെ മൂന്ന് മിനിറ്റിനു മുകളിൽ പോകാതെ പാട്ടുപാടുന്ന വീഡിയോ എടുത്ത് +0044 7722066534 , +0044 7940 570677, +91 9995 153455 എന്നി നമ്പറുകളിലേക്കു whatsapp വഴി അയയ്ക്കുക

അയ്യയ്ക്കുമ്പോൾ പേര് , മൊബൈൽ നമ്പർ , വയസ്സ് , ഇമെയിൽ , സ്ഥലം , എന്നിവകൂടെ ചേർക്കുക
വീഡിയോ/ഓഡിയോ എന്നിവയിൽ യാതൊരുവിധ കൃത്രിമങ്ങളും അനുവദിക്കുന്നതല്ല.
പൂർണമായും unedited ആയ എൻട്രികൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ.

മത്സരാർത്ഥികൾ Melodyne, Autotune, Smule തുടങ്ങിയവ ഉപയോഗിച്ചതായി ശ്രദ്ധയിൽപെട്ടാൽ അവരെ അയോഗ്യരായി കണക്കാക്കുന്നതാണ്.

വിധികർത്താക്കളുടെ തീരുമാനം അന്തിമം ആയിരിക്കും.

എന്നാൽ ഒട്ടും സമയം കളയാതെ വേഗം അയയ്ക്കൂ . അവസരങ്ങൾ നിങ്ങളെ തേടി എത്തുമ്പോൾ അതിനെ ഉപയോഗിക്കു . അയയ്‌ക്കേണ്ട അവസാന തിയതി ജൂൺ 10- 2021 .
ഇന്റർനാഷണൽ ടാലെന്റ്സ് ഒരുക്കുന്ന ഈ സംഗീത മത്സരം ലണ്ടൻ ഇന്റർനാഷണൽ ഓർഗനൈസഷൻ ആയ ലിമ വേൾഡ് ലൈബ്രറി ആണ് സ്പോൺസർ