ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ഫോൺ ചോർത്തിയ സംഭവം; പ്രതികരിക്കാതെ രഞ്ജൻ ഗൊഗോയ്

ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ഫോൺ ചോർത്തിയ സംഭവം; പ്രതികരിക്കാതെ   രഞ്ജൻ ഗൊഗോയ്

ദില്ലി; ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ഫോണ്‍ പെഗാസസ് ചോര്‍ത്തിയ സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറാകാതെ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്.മാധ്യമങ്ങളുടെ ചോദ്യത്തിന് തനിക്ക് ഒന്നും പറയാൻ ഇല്ലെന്നായിരുന്നു ഗൊഗോയിയുടെ മറുപടി. ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ച പിന്നാലെ ബിജെപി ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു.