വായ്പാ പലിശകൾ ഇനിയും വർധിക്കും ; റിസർവ് ബാങ്ക് പുതിയ ധനനനയം പ്രഖ്യാപിച്ചു

പ്രതീക്ഷിച്ചതു പോലെ റിസർവ് ബാങ്ക് പലിശ നിര്ക്ക് വർധിപ്പിച്ചു. 50 ബേസിസ് പോയിന്റിന്റ വർധനയാണ് വരുത്തിയിരിക്കുന്നത്. ഇതോടെ ഭവനവായ്പ അടക്കമുള്ളവയുടെ ഇഎംഐ - പലിശ നിരക്കുകളിൽ വർധനയുണ്ടാകും. കുതിച്ചുയരുന്ന പണപ്പെരുപ്പത്തെ പിടിച്ചു നിർത്താനാണ് നടപടി.