സാഹിത്യ സമ്മേളനവും പുസ്തക പ്രകാശനവും

സാഹിത്യ സമ്മേളനവും പുസ്തക പ്രകാശനവും

 

തിരുവഞ്ചൂർ : കാവ്യാരാമം സാഹിത്യവേദിയുടെ സാഹിത്യസമ്മേളനവും  മണിയ (മേരി അലക്സ് )രചിച്ച 'എൻ്റെ കാവ്യാരാമ രചനകൾ ' എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനവും സെപ്ത: 11-ന്  2.30 ന്  നടക്കുന്നു. എബി പാലാത്രയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ  പുസ്തകത്തിൻ്റെ കോപ്പി സൂസൻ പാലാത്രയ്ക്ക് നല്കിക്കൊണ്ട്   ശ്രീലകം വേണുഗോപാൽ  പ്രകാശനം നിർവ്വഹിയ്ക്കുന്നു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, രചയിതാവിൻ്റെ വസതിയായ തിരുവഞ്ചൂർ പുളിക്കപ്പറമ്പിൽ വീട്ടിലാണ് പുസ്തകപ്രകാശനം