ഉപ്പിന്റെ ഉപയോഗം ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുമെന്ന് പഠനം

ഉപ്പിന്റെ ഉപയോഗം ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുമെന്ന് പഠനം

ഉപ്പിന്റെ ഉപയോഗം ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുമെന്ന് പഠനങ്ങള്‍ .

യു.കെ ബയോബാങ്കിന്റെ ഒന്‍പത് വര്‍ഷത്തെ പഠനത്തിലാണ് ഉപ്പും ആയുര്‍ദൈര്‍ഘ്യവും തമ്മിലുള്ള ബന്ധത്തിന്റെ ചുരുളഴിഞ്ഞത്. ബ്രിട്ടണില്‍ 500,​000 പേരില്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു വിശകലനത്തിലെത്തിച്ചേര്‍ന്നത്.

ഉപ്പിന്റെ അമിതോപയോഗം മൂലം പുരുഷന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യത്തില്‍ നിന്ന് രണ്ടുവര്‍ഷവും സ്ത്രീയുടേത് ഒന്നര വര്‍ഷവുമായി ചുരുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് ശരാശരി ആയുര്‍ദൈര്‍ഘ്യം 50 വയസായി കുറയും.

ഇത്തരക്കാരില്‍ ഉപ്പ് താരതമ്യേന കുറച്ച്‌ ഉപയോഗിക്കുന്നവരേക്കാള്‍ 28 ശതമാനം മരണസാധ്യത കൂടുതലായിരിക്കും.