പാമ്പ് കടിയേറ്റ് മരിച്ച ജ്യേഷ്ഠന്‍റെ സംസ്‌കാരച്ചടങ്ങിനെത്തിയ അനുജനും പാമ്പ് കടിയേറ്റ് മരിച്ചു; നടുക്കം മാറാതെ ബന്ധുക്കളും നാട്ടുകാരും

കഴിഞ്ഞ ബുധനാഴ്ചയാണ് ജ്യേഷ്ഠ സഹോദരൻ പാമ്പ് കടിയേറ്റ് മരിച്ചത്. സംസ്കാരച്ചടങ്ങുകൾക്ക് എത്തിയപ്പോഴാണ് അനുജനും ബന്ധുവിനും പാമ്പ് കടിയേറ്റത്. സംഭവത്തിന്‍റെ നടുക്കത്തിലാണ് ബന്ധുക്കൾ