എംഎല്‍എമാരെ 'റാഞ്ചലും റിസോര്‍ട്ട് രാഷ്ട്രീയവും'; പ്രസക്തിയേറുന്ന സുപ്രിംകോടതിയുടെ മുന്നറിയിപ്പ്
ജനങ്ങള്‍ക്ക് സുസ്ഥിരസര്ക്കാരിനെ നിഷേധിക്കുന്ന വിധത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കുതിരക്കച്ചവടവും അഴിമതിയും നടത്തുന്നതിനെതിരെ നിയമങ്ങള്‍ ശക്തമാക്കണമെന്നാണ് 2019 ലെ കര്‍ണാടക കേസില്‍ സുപ്രിംകോടതിയുടെ വിലയിരുത്തല്‍.