തലൈവി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു

തലൈവി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയായപ്പോള്‍ തിരശീലയില്‍ വേഷമിട്ടത് ബോളിവുഡ് താരം കങ്കണ റണാവത് ആണ്. ‘തലൈവി’ എന്ന് പേരിട്ടിരിക്കുന്ന സിനിമ സെപ്റ്റെംബര്‍ പത്തിന് തീയറ്ററില്‍ റിലീസ് ചെയ്തു. ചിത്രം ഇപ്പോള്‍ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ ചിത്രം ഒക്‌ടോബര്‍ പത്തിന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു.

ജയലളിതയുടെ രൂപ സാദ‍ൃശ്യം വരുത്താന്‍ വേണ്ടി ആശ്രയിക്കുന്നത് പ്രോസ്തെറ്റിക് മേക്ക്‌അപ്പിനെയാണ്. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ‘തലൈവി’ നെറ്റ്ഫ്ലിക്സില്‍ ഹിന്ദിയിലാണ് റിലീസ് ആയിരിക്കുന്നത്. അരവിന്ദ് സ്വാമിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആമസോണില്‍ തമിഴ്, തെലുഗ്, മലയാളം ഭാഷകളില്‍ റിലീസ് ചെയ്യും.