കെ.പി.സി.സി ജനറല്‍ സെക്രട്ടറി പ്രതാപ് വര്‍മ്മ തമ്പാന്‍ അന്തരിച്ചു

കെ.പി.സി.സി ജനറല്‍ സെക്രട്ടറി പ്രതാപ് വര്‍മ്മ തമ്പാന്‍ അന്തരിച്ചു

 

ചാത്തന്നൂര്‍ മുന്‍ എംഎല്‍എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ജി. പ്രതാപ് വര്‍മ്മ തമ്പാന്‍(63) അന്തരിച്ചു. കൊല്ലം മുന്‍ ഡിസിസി പ്രസിഡന്റായിരുന്നു.

വീട്ടിലെ ശുചിമുറിയില്‍ വീണ് പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു അന്ത്യം.

ൊല്ലം ഡിസിസി പ്രസിഡന്റ്, പേരൂര്‍ േരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്ന   നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.