റിട്ടയേർഡ്  ഓണററി  ഫ്ലയിങ് ഓഫീസർ  വര്ഗീസ് ഈപ്പൻ  (കുഞ്ഞുഞ്ഞുകുട്ടി-91 ) ന്യൂയോർക്കിൽ നിര്യാതനായി

റിട്ടയേർഡ്  ഓണററി  ഫ്ലയിങ് ഓഫീസർ  വര്ഗീസ് ഈപ്പൻ  (കുഞ്ഞുഞ്ഞുകുട്ടി-91 ) ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക്: ചെങ്ങന്നൂർ,  പുത്തൻകാവ്  മാംകൂട്ടത്തിൽ പരേതരായ എം . കെ . ഈപ്പന്റെയും അന്നമ്മ ഈപ്പന്റെയും മകൻ  ഇന്ത്യൻ എയർ ഫോഴ്‌സ് റിട്ടയേർഡ്  ഓണററി  ഫ്ലയിങ് ഓഫീസർ  വര്ഗീസ് ഈപ്പൻ  (കുഞ്ഞുഞ്ഞുകുട്ടി-91 ) സെപ്റ്റംബർ 27ന് തിങ്കളാഴ്ച്ച  ന്യൂയോർക്കിൽ  നിര്യാതനായി .  സംസ്കാരം  ഒക്ടോബർ   2 ന്   ശനിയാഴ്ച  ന്യൂയോർക്കിൽ വച്ച് നടത്തും . ഭാര്യ ഏലിയാമ്മ  (എൽസി) ആറന്മുള തറയിൽ കുടുംബാംഗമാണ് .  മക്കൾ : അനിത , അനീഷ്.സഹോദരങ്ങൾ : പരേതയായ തങ്കമ്മ , അമ്മിണി (കേരള ) , ചിന്നമ്മ , പൊടിയമ്മ(ഫ്ലോറിഡ), കുഞ്ഞുമോൾ ( ന്യൂയോർക്ക് )