'ഓൾഡ് വീഞ്ഞ് ഇൻ ന്യൂ കുപ്പി'; വീണയ്ക്കെതിരായ ആരോപണങ്ങൾക്ക് റിയാസിൻ്റെ മറുപടി
മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ എൽഡിഎഫിൻ്റെ വിജയം ചൂണ്ടിക്കാട്ടിയായിരുന്നു റിയാസിൻ്റെ പ്രതികരണം.