ജഗ്ദീപ് ധന്‍കര്‍ 14 ാമത് ഉപരാഷ്ട്രപതി; നേടിയത് 582 വോട്ടുകൾ

ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്‌ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടു. 582 വോട്ടുകൾ നേടിയാണ് മുൻ ബംഗാൾ ഗവർണർ കൂടിയായിരുന്നു ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടത്