WMC ഗ്ലോബൽ ഓഫീസ് സ്പോൺസർ ചെയ്ത ഓക്സിജൻ കോൺസെൻട്രേറ്റർ  കൈമാറ്റവും പ്ലാവിൻ തൈ  നടലും 17 ന്  

WMC ഗ്ലോബൽ ഓഫീസ് സ്പോൺസർ ചെയ്ത ഓക്സിജൻ കോൺസെൻട്രേറ്റർ  കൈമാറ്റവും പ്ലാവിൻ തൈ  നടലും 17 ന്  

 

കോട്ടയം; WMC ഗ്ലോബൽ ഓഫീസ് സ്പോൺസർ ചെയ്ത ഓക്സിജൻ കോൺസെൻട്രറ്റർ കോട്ടയം ജില്ലയിലെ കടപ്ലാമറ്റം ഗവണ്മെന്റ് ഫാമിലി ഹെൽത്ത്‌ സെന്ററിന്  ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള കൈമാറുന്നു. 17 ന്  ശനിയാഴ്ച രാവിലെ 9 മണിക്ക് കടുത്തുരുത്തി MLA അഡ്വ. മോൻസ് ജോസഫിന്റെ  അധ്യക്ഷതയിൽ ചേരുന്ന  യോഗം കോട്ടയം MP തോമസ് ചാഴികാടൻ ഉത്ഘാടനം ചെയ്യും. കടപ്ലമറ്റം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോയി കല്ലുപുര  ആശംസ പ്രസംഗം നടത്തും. 

ഓക്സിജൻ കോൺസെൻട്രറ്റർ കൈമാറ്റ ചടങ്ങിനെ  തുടർന്ന്  ഹോസ്പിറ്റൽ കോമ്പൗണ്ടിൽ ജോർജ് കുളങ്ങരയുടെ നേതൃത്വത്തിൽ  പ്ലാവിൻ തൈ നടൽ പദ്ധതി പ്രകാരം  തൈകൾ നടുന്നതുമാണ് .


സമ്മേളനത്തിലേക്ക് ഏവരുടെയും സാന്നിധ്യം ഉണ്ടാകണമെന്ന്  WMC ഗ്ലോബൽ ഭാരവാഹികൾ അഭ്യർത്ഥിച്ചു .