ദുരിത ബാധിത പ്രദേശങ്ങളിൽ സാന്ത്വനമേകാൻ വേള്‍ഡ് മലയാളി കൗണ്‍സില്‍ പാലാ ചാപ്റ്റര്‍

ദുരിത ബാധിത പ്രദേശങ്ങളിൽ സാന്ത്വനമേകാൻ  വേള്‍ഡ് മലയാളി കൗണ്‍സില്‍ പാലാ ചാപ്റ്റര്‍

പാലാ: ഉരുള്‍ പൊട്ടൽ ബാധിത പ്രദശത്തു ദുരിതാശ്വാസവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ പാലാ ചാപ്റ്റര്‍. ദുരിത ബാധിത പ്രദശങ്ങള്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള , അഡ്വ പി വി ശ്രീധരന്‍, പാലാ ചാപ്റ്റര്‍ ചെയര്‍മാന്‍ അഡ്വ സന്തോഷ്‌ മണര്കാട്ട്, പ്രസിഡന്റ്‌ വി എം അബ്‌ദുല്ല ഖാന്‍, സെക്രട്ടറി ബെന്നി മൈലാടൂര്‍, അഡ്വ അഭിജിത്, ഉണ്ണി കുളപ്പുറം, മോനി ആതുകുഴി, ജോസ് തെങ്ങുംപള്ളി, അഗസ്റ്റിന്‍ വാഴക്കന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

സന്ദര്ശനത്തിന്റെ അടിസ്ഥാനത്തില്‍ സഹായങ്ങള്‍ ചെയ്യും. ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള  ആദ്യ സഹായ ഫണ്ട്‌ നല്‍കി.